29 March 2024 Friday

ലോക ഹൃദയ ദിനത്തിൽ യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത്‌ കമ്മിറ്റി സാന്ത്വന സന്ദർശനം നടത്തി

ckmnews



ചങ്ങരംകുളം :ഇന്ന് ലോക ഹൃദയ ദിനം .ഹൃദയത്തെ അടുത്തറിയാനുള്ള ദിനത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത്‌ കമ്മിറ്റി അവശരും രോഗികളുമായവരെ സാന്ത്വന സന്ദരശനം നടത്തി .മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് ഭാരവാഹികളായ ഷബീർ മാങ്കുളം ,ഷഫീക് തച്ചുപറമ്പ് ,സുബൈർ സിന്ദഗി ,മുഹമ്മദ്‌കുട്ടി ,ഹാരിസ് അറക്കൽ ,ഹമീദ് പള്ളിയറക്കൽ ,ഹമദ് പള്ളിയറക്കൽ തുടങ്ങിയവർ സന്നിഹിതരായി