09 May 2024 Thursday

നടുവട്ടം മണലിയർക്കാവ് ദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം നടന്നു

ckmnews

നടുവട്ടം മണലിയർക്കാവ് ദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം നടന്നു 


എടപ്പാൾ: നടുവട്ടം മണലിയർക്കാവ് ദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ചു ഗണപതി പൂജ പ്രസാധ ശുദ്ധി ക്രിയകൾ വാസ്തബലി ഭഗവതി സേവ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ബിംബ ശുദ്ധി ക്രിയകൾ ഉപദേവന്മാർക്ക് വിശേഷൽ കലാശാഭിഷേകം പൂജകൾ പൊങ്കാല സമർപ്പണം എന്നിവ നടന്നു. പൂജകൾക്ക് തന്ത്രി മാരായ കെ ടി നാരായണൻ നമ്പൂതിരി പ്പാട് പി എം മനോജ്‌ എംബ്രാന്തിരി പനയൂർ പ്രദീപ് നമ്പൂതിരി കാശിപ്പുള്ളി ദീപക് നമ്പൂതിരി എന്നിവർ കർമികത്വവും വഹിച്ചു.