26 April 2024 Friday

ചങ്ങരംകുളം:കാഞ്ഞിയൂരില്‍ താമസിച്ചിരുന്ന മാരിയത്തൊടി മുഹമ്മദ് എന്ന മാനു നിര്യാതനായി

ckmnews

ചങ്ങരംകുളം:കാഞ്ഞിയൂരില്‍ താമസിച്ചിരുന്ന മാരിയത്തൊടി   മുഹമ്മദ് എന്ന മാനു നിര്യാതനായി


ചങ്ങരംകുളം:പെരുമുക്ക് മഹല്ല്‌ കാഞ്ഞിയൂരില്‍  താമസിച്ചിരുന്ന  മാരിയത്തൊടി   മുഹമ്മദ് എന്ന മാനു(63) നിര്യാതനായി.ഭാര്യ സഫിയ.മക്കള്‍

റിയാസ്,റാഷിദ് ,റസിയ.മരുമകന്‍. സുല്‍ത്താന്‍ 

ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് മുമ്പ് പെരുമുക്ക് മഹല്ല്‌ ഖബറിസ്ഥാനിൽ നടക്കും