09 May 2024 Thursday

ചങ്ങരംകുളം പന്താവൂര്‍ മണക്കടവത്ത് പരേതനായ വേലായുധൻ്റ ഭാര്യ ചക്കി (75)നിര്യാതയായി

ckmnews

ചങ്ങരംകുളം പന്താവൂര്‍ മണക്കടവത്ത് പരേതനായ വേലായുധൻ്റ ഭാര്യ ചക്കി (75)നിര്യാതയായി 


ചങ്ങരംകുളം:പന്താവൂർ മണക്കടവത്ത് പരേതനായ വേലായുധൻ്റ ഭാര്യ ചക്കി 75 വയസ്സ് അന്തരിച്ചു.മകൾ: കൗസല്യ

മരുമകൻ.ഉണ്ണികൃഷ്ണൻ