25 April 2024 Thursday

മഹിളാഅസോസിയേഷന്‍ ഏരിയ കമ്മറ്റി ട്രഷറർ സുധ നാരായണൻ (55) നിര്യാതയായി

ckmnews

മഹിളാ അസോസിയേഷന്‍  ഏരിയ കമ്മറ്റി ട്രഷറര്‍ സുധ  നാരായണൻ (55) നിര്യാതയായി


എടപ്പാൾ: നന്നംമുക്ക് പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണും നന്നംമുക്ക് ചെറുവള്ളി നാരായണൻ്റെ ഭാര്യയുമായ സുധ നാരായണൻ (55) നിര്യാതയായി.  സിപിഐ എം നന്നംമുക്ക്  ലോക്കൽ കമ്മിറ്റി അംഗവും, മഹിളാ അസോസിയേഷന് എ ടപ്പാൾ എരിയ കമ്മറ്റി ട്രഷറുമാണ്. മക്കൾ സുനജ, സംഗീത. മരുമക്കൾ രവിചന്ദ്രൻ, സുർജിത്.