20 April 2024 Saturday

ഞങ്ങളുണ്ട് നിങ്ങളോടൊപ്പം യൂത്ത് കെയർ ആലംകോട്

ckmnews


ചങ്ങരംകുളം:യൂത്ത് കോൺഗ്രസ്‌ ആലംകോട് മണ്ഡലം കമ്മിറ്റിയുടെ കീഴിൽ, യൂത്ത് കെയർ  വളണ്ടിയർമാർ ആയ സുഹൈർ എറവറാംകുന്ന്,ഹരിലാൽ ഒതളൂർ എന്നിവരുടെ നേതൃത്വത്തിൽ പാവിട്ടപ്പുറം കോട്ടേൻകുന്ന് പ്രദേശത്തെ കോവിഡ് നെഗറ്റീവ് ആയ വീടുകൾ അണുവിമുക്തമാക്കി.