16 April 2024 Tuesday

ചങ്ങരംകുളം മേഖലയില്‍ 13 പേര്‍ അടക്കം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 915 പേര്‍ക്ക്

ckmnews


പൊന്നാനി:ചങ്ങരംകുളം മേഖലയില്‍ 13 പേര്‍ അടക്കം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 915 പേര്‍ക്ക്.ആലംകോട് പഞ്ചായത്തില്‍ 12 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ ഒരാള്‍ക്കും ആണ് രോഗം സ്ഥിരീകരിച്ചത്.പൊന്നാനിയില്‍ 33 പേര്‍ക്കും വെളിയംകോട് 10 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 8 പേര്‍ക്കും മാറഞ്ചേരിയില്‍ 7പേര്‍ക്കും പെരുമ്പടപ്പ് 4 പേര്‍ക്കും കാലടിയില്‍ 13 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുകയാണ്.


മലപ്പുറം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ. 


നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍


എ. ആര്‍ നഗര്‍ 27

ആലങ്കോട് 12

അലനല്ലൂര്‍ 03

ആലിപ്പറമ്പ 05

അമരമ്പലം 05

ആനക്കയം 11

അങ്ങാടിപ്പുറം 09

അരീക്കോട് 11

അരിയല്ലൂര്‍ 01

ആതവനാട് 04

ചാലിയാര്‍ 03

ചാത്തല്ലൂര്‍ 01

ചീക്കോട് 01

ചേലേമ്പ്ര 04

ചങ്ങരംകുളം 01

ചെറിയമുണ്ടം 07

ചെറുകാവ് 01

ചേയൂര്‍ 01

താഴേങ്ങല്‍ 01

അന്തിയൂര്‍ 01

പൂകക്കിപ്പാറ 01

പൂവ്വത്തിക്കല്‍ 01

ചോക്കാട് 03

ചുങ്കത്തറ 08

എടക്കര 10

എടപ്പറ്റ 09

എടപ്പാള്‍ 08

തിരുവാലി 01

തൃക്കലങ്ങോട് 05

തൃപ്പനച്ചി 01

തൃപ്രങ്ങോട് 02

തുവ്വൂര്‍ 02

തിരൂര്‍ 24

തിരൂരങ്ങാടി 10

ഊര്‍ങ്ങാട്ടിരി 09

എടരിക്കോട് 07

എടവണ്ണ 13

എടയൂര്‍ 03

ഏലംകുളം 01

ഇരിമ്പിളിയം 02

കടലുണ്ടി 01

കാലടി 13

കാളികാവ് 06

കല്‍പ്പകഞ്ചേരി 10

കണ്ണമംഗലം 02

കരുളായി 01

കാവനൂര്‍ 06

കീഴാറ്റൂര്‍ 07

കീഴുപറമ്പ 06

കോഡൂര്‍ 02

കൊണ്ടോട്ടി 01

കൂട്ടിലങ്ങാടി 05

കോട്ടക്കല്‍ 11

കോഴിക്കോട് 01

കുലുക്കല്ലൂര്‍ 01

കണ്ണമംഗലം 01

കുറുവ 01

കുറ്റിപ്പുറം 08

തിരുന്നാവായ 03

തിരൂരങ്ങാടി 05

വളാഞ്ചേരി 02

വളവന്നൂര്‍ 05

വല്ലപ്പുഴ 01

വള്ളിക്കുന്ന് 12

വാഴക്കാട് 05

മലപ്പുറം 05

മമ്പുറം 01

മമ്പാട് 02

മഞ്ചേരി 17

മങ്കട 11

മാറാക്കര 09

മാറഞ്ചേരി 07

മേലാറ്റൂര്‍ 07

മൂന്നിയൂര്‍ 09

മൂര്‍ക്കനാട് 09

മുതുവല്ലൂര്‍ 02

നന്നമ്പ്ര 06

നന്നംമുക്ക് 01

നറുകര 01

നെടുപറമ്പ 01

നെടുവ 07

നിലമ്പൂര്‍ 04

നിരമരുതൂര്‍ 08

ഒളകര 01

ഊരകം 09

ഒതുക്കുങ്ങല്‍ 02

ഒഴൂര്‍ 04

പള്ളിക്കല്‍ 03

താഴെപ്പാലം 02

തേഞ്ഞിപ്പലം 03

തെന്നല 16

വാഴയൂര്‍ 07

വഴിക്കടവ് 04

വെളിമുക്ക് 01

വെളിയങ്കോട് 10

വേങ്ങര 07

പാങ്ങ് 01

പാണ്ടിക്കാട് 06

പരപ്പനങ്ങാടി 50

പറപ്പൂര്‍ 04

പറശേരി 01

പരിയാപുരം 03

പെരിന്തല്‍മണ്ണ 29

പെരുമണ്ണ 06

പെരുമ്പടപ്പ് 04

പൊന്മള 09

പൊന്മുണ്ടം 05

പൊന്നാനി 32

പൂക്കിപറമ്പ് 04

പൂക്കോട്ടൂര്‍ 05

പോരൂര്‍ 01

പോത്തുകല്‍ 06

പുല്‍പ്പറ്റ 08

പുളിക്കല്‍ 01

പുറത്തൂര്‍ 03

പുഴക്കാട്ടിരി 08

താനാളൂര്‍ 16

താനൂര്‍ 25

തവനൂര്‍ 07

തലക്കാട് 18

തണ്ണിക്കടവ് 01

താഴേക്കോട് 08

വെന്നിയൂര്‍ 01

വെട്ടം 20

വെട്ടത്തൂര്‍ 08

വണ്ടൂര്‍ 07

ചവറ 01

കണ്ണൂര്‍ 02

തൃശൂര്‍ 01

പാലക്കട് 05

ആലപ്പുഴ 01

സ്ഥലം ലഭ്യമല്ലാത്തത് 20


രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍


കൂട്ടിലങ്ങാടി 01

പോത്തുകല്‍ 01

മഞ്ചേരി 03


ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍


എ.ആര്‍ നഗര്‍ 03

അരീക്കോട് 03

ചാലിയാര്‍ 01

ചെറിയങ്ങാടി 01

എടവണ്ണ 02

ഏലംകുളം 01

കാളികാവ് 01

കരിങ്കല്ലത്താണി 01

കരുവമ്പ്രം 01

കാവന്നൂര്‍ 01

കീഴാറ്റൂര്‍ 01

കീഴുപറമ്പ 01

മലപ്പുറം 01

മംഗലം 03

മേലാറ്റൂര്‍ 01

നിറമരുതൂര്‍ 01

പാണ്ടിക്കാട് 01

പരപ്പനങ്ങാടി 02

പെരിന്തല്‍മണ്ണ 01

പൊന്നാനി 01

പൂക്കോട്ടൂര്‍ 01

രണ്ടത്താണി 03

താനൂര്‍ 01

തെയ്യാലിങ്ങല്‍ 01

തിരുര്‍ 02

വള്ളിക്കുന്ന് 01

വെന്നിയൂര്‍ 01

കോഴിക്കോട് 01

സ്ഥലം ലഭ്യമല്ലാത്തത് 01


ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍


കണ്ണമംഗലം 01

പാണ്ടിക്കാട് 01

കാവന്നൂര്‍ 01

അമരമ്പലം 01


വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍


ചാലിയാര്‍ 01

ചുങ്കത്തറ 03

പുല്‍പ്പറ്റ 01

കാവന്നൂര്‍ 01

കീഴാറ്റൂര്‍ 01

മഞ്ചേരി 02

മൂത്തേടം 01

മൂന്നിയൂര്‍ 01

ഊരകം 01

പറപ്പൂര്‍ 01

പോത്തുകല്‍ 01

താനൂര്‍ 01

തിരൂര്‍ 01

വഴിക്കടവ് 01

വെട്ടത്തൂര്‍ 01



 ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 1,60,541 സാമ്പിളുകളില്‍ 4,796 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

[7:54 PM, 9/27/2020] My Jio: കൂനംമൂച്ചി കാഞ്ഞിരത്താണിയില്‍ ചികിത്സ നടത്തിവന്ന വ്യാജ വൈദ്യന്‍ മണ്ണൂരില്‍ പിടിയില്‍


ചങ്ങരംകുളം: യോ​ഗ്യ​ത​യി​ല്ലാ​തെ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​യാ​ൾ മണ്ണൂരില്‍ പൊ​ലീ​സ്​ പി​ടി​യി​ൽ. മ​ണ്ണൂ​ർ കി​ഴ​ക്കും​പു​റം കോ​ഴി​ച്ചു​ണ്ട പു​ത്ത​ൻ​വീ​ട്ടി​ൽ കെ.​എം. മു​ഹ​മ്മ​ദ​ലി​യാ​ണ് (39)​ ആണ് പി​ടി​യി​ലാ​യ​ത്. പ​ത്താം ക്ലാ​സ് പോ​ലും യോ​ഗ്യ​ത​യി​ല്ലാ​തെയാണ് പാ​ര​മ്പ​ര്യ വൈ​ദ്യ​നെ​ന്ന പേ​രി​ലാ​ണ് ചി​കി​ത്സ ന​ട​ത്തി​വ​ന്ന​തെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ പ​റ​ഞ്ഞു. മ​ണ്ണൂ​രി​ലെ അ​റ​ബി ചി​കി​ത്സാ​ല​യ​ത്തി​ൽ ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മാ​ണ് പ​രി​ശോ​ധ​ന.ജി​ല്ല ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.കൂനംമൂച്ചി കാഞ്ഞിരത്താണിയിലും ഇയാള്‍ ചി​കി​ത്സ ന​ട​ത്തി​വ​രു​ന്നു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഹൃ​ദ്രോ​ഗം, പ്ര​മേ​യം പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ​ക്കും ഇ​യാ​ൾ ചി​കി​ത്സ ന​ട​ത്തു​ന്നു​ണ്ട്. 18 വ​ർ​ഷ​ത്തോ​ള​മാ​യി ചി​കി​ത്സ ന​ട​ത്തി​വ​രു​ന്ന​താ​യി ഡി.​എം.​ഒ ഡോ. ​ഷി​ബു പ​റ​ഞ്ഞു. ആ​യു​ർ​വേ​ദ ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ ഡോ. ​ശ്രീ​ധ​ർ, കെ.​ആ​ർ. ന​വീ​ൻ, ഇ.​എ​ൻ. ബി​ജു, മ​ങ്ക​ര സി.​ഐ ഹി​ദാ​യ​ത്തു​ല്ല മ​​മ്പ്ര എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇയാൾക്കെതിരെ കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​താ​യും സി.​ഐ അ​റി​യി​ച്ചു.