28 March 2024 Thursday

കോക്കൂർ പാലച്ചുവട് താമസിക്കുന്ന മാളിയേക്കൽ മെയ്തുണ്ണി അന്തരിച്ചു

ckmnews

കോക്കൂർ പാലച്ചുവട് താമസിക്കുന്ന  മാളിയേക്കൽ മെയ്തുണ്ണി അന്തരിച്ചു


ചങ്ങരംകുളം:കോക്കൂർ പാലച്ചുവട് താമസിക്കുന്ന മാളിയേക്കൽ മെയ്തുണ്ണി (76) അന്തരിച്ചു 

ഭാര്യ: ഇയ്യാത്തുകുട്ടി

മക്കൾ: ഗഫൂർ, മുബാറക് ,സൈനു, സുബൈദ

മരുമക്കൾ: ഹെദർ, സബിദ, സുമി, ലിയ

ഖബറടക്കം നാളെ കാലത്ത്  എട്ട് മണിക്ക് കോക്കൂർ ജുമാമസ്ജിദ് ഖബർസ്താനിയിൽ നടക്കും