26 April 2024 Friday

യൂത്ത് കെയർ ആലംകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി

ckmnews

യൂത്ത് കെയർ ആലംകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി


ചങ്ങരംകുളം:യൂത്ത് കെയർ ആലംകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്താവൂർ, ആലംകോട് ആറാം വാർഡ്, കിഴിക്കര, ഒതളൂർ തുടങ്ങിയ സ്ഥലങ്ങളിലെ കോ വിഡ് നെഗറ്റീവ് ആയ വീടുകൾ അണുവിമുക്തമാക്കി.ഹരിലാൽ ഒതളൂർ, നിയാസ് കോക്കൂർ, നൂദിർശ, സുഹൈർ എറവറാംകുന്ന് തുടങ്ങിയവർ നേതൃത്യം നൽകി.