28 March 2024 Thursday

കല്ലൂർമ്മ - പെരുമ്പാൾ മള്ഹറുൽ ഉലൂം മദ്റസയിൽ സ്വാതന്ത്ര്യ ദിനം ആഘാഷിച്ചു

ckmnews

കല്ലൂർമ്മ - പെരുമ്പാൾ മള്ഹറുൽ ഉലൂം മദ്റസയിൽ സ്വാതന്ത്ര്യ ദിനം ആഘാഷിച്ചു


ചങ്ങരംകുളം : കല്ലൂർമ്മ - പെരുമ്പാൾ മള്ഹറുൽ ഉലൂം മദ്റസ ആഭിമുഖ്യത്തിൽ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് എം പി കുഞ്ഞി വാപ്പു ഹാജി പതാക ഉയർത്തി സദർ മുഅല്ലിം ശമീർ അഹ്സനി അധ്യക്ഷത വഹിച്ചു കേരള ഹസൻ ഹാജി ഉദ്ഘാടനം ചെയ്തു. പി പി നൗഫൽ സഅദി സന്ദേശ പ്രഭാഷണം നടത്തി. കെ മൊയ്തീൻ ഹാജി, ശക്കീർ അഹ്സനി, മുഫീദ് പ്രസംഗിച്ചു. സ്റ്റുഡൻസ് അസംബ്ളി , സ്വാതന്ത്ര്യ ദിനപ്രതിജ്ഞ,ക്വിസ് പ്രോഗ്രാം , മധുര വിതരണം ചെയ്തു