27 April 2024 Saturday

എംഎസ്എഫ് ചങ്ങരംകുളത്ത് കാര്‍ഷികബില്ല് കത്തിച്ച് പ്രതിഷേധിച്ചു

ckmnews

എംഎസ്എഫ് ചങ്ങരംകുളത്ത്‌ കാർഷികബില്ല് കത്തിച്ചു പ്രതിഷേധിച്ചു. 


ചങ്ങരംകുളം:നന്നംമുക്ക്,ആലംങ്കോട് പഞ്ചായത്ത്‌ എംഎസ്എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാർഷികബില്ല് കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു.എംഎസ്എഫ് ആലംങ്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിർഷാദ്, നന്നംമുക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മഹ്‌റൂഫ് എന്നിവർ സംസാരിച്ചു.എംഎസ്എഫ് നന്നംമുക്ക് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി റിസാൽ  നരണിപ്പുഴ, ജസീർ പള്ളിക്കര, നാസിക്, സാലിഹ്,അൻവർ, ശിബിൽ,ജുനൈദ്,റമീസ്,സഹൽ എന്നിവർ നേതൃത്വം നൽകി.