09 May 2024 Thursday

ഇന്റർ നാഷണൽ ഗോൾഡൻ ഫാൽക്കാൻ കരാട്ടെ ഡു (IGFK) ഓണാഘോഷം നടത്തി

ckmnews

ഇന്റർ നാഷണൽ ഗോൾഡൻ ഫാൽക്കാൻ കരാട്ടെ ഡു (IGFK) ഓണാഘോഷം നടത്തി


ചങ്ങരംകുളം :ഇന്റർ നാഷണൽ ഗോൾഡൻ ഫാൽക്കാൻ കരാട്ടെ ഡു (IGFK) ഓണാഘോഷം നടത്തി.പെരുമുക്കിൽ വെച്ചു നടന്ന പരിപാടിയിൽ മ്യൂസിക് ചെയർ , സ്ലോ സൈക്ലിംഗ് ,കമ്പവലി, പൂക്കള മത്സരം, സ്പൂൺ റൈസ്,കുടമടി മത്സരം,എന്നീ മത്സരങ്ങൾ അരങ്ങേറി. മാസ്റ്റർ സെൻസായ് റബീഹ്ബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ. ആലങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ ഹക്കീം പെരുമുക്ക് വിജയികൾക്ക് സമ്മാനവിതരണം നടത്തി പ്രോഗ്രാമിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മാസ്റ്റർ .അബൂബക്കർ റഫീക്,റഹീസ് ബക്കർ, റമീഷഷെറിൻ,

ഗ്രൂപ്പ് ലീഡർമാരായ, മുഹമ്മദ് തൻസീഹ്, വൈഗ, ഫാത്തിമ നാസില,നഹല,രക്ഷിതാക്കളായ. ,ഇസ്മയിൽ കെ,രമേശ് കെ , നീതു പി ,രഞ്ജിനി ഇ, റിൻഷി, റസീന,അഫ്താബ് വി, അഫ്നാസ്, ജംഷീദ് , തംജിദ് ,തുടങ്ങിയവർ പങ്കെടുത്തു..