09 May 2024 Thursday

നരണിപ്പുഴ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് മാളിയേക്കൽ സുലൈമാന്റെ ഭാര്യ നഫീസ നിര്യാതയായി

ckmnews

നരണിപ്പുഴ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് മാളിയേക്കൽ സുലൈമാന്റെ ഭാര്യ നഫീസ നിര്യാതയായി


ചങ്ങരംകുളം:നരണിപ്പുഴ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് മാളിയേക്കൽ സുലൈമാന്റെ ഭാര്യ നഫീസ നിര്യാതയായി.മക്കൾ  ഫൈസൽ,ഷറഫു,കമറുദ്ധീൻ.ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 11.30 നരണിപ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും