Kokkur
ബ്രദേഴ്‌സ് കോക്കൂർ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പുറത്തിറക്കി

ബ്രദേഴ്‌സ് കോക്കൂർ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പുറത്തിറക്കി
ചങ്ങരംകുളം:ബ്രദേഴ്‌സ് കോക്കൂർ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പുറത്തിറക്കി.സ്പോൺസർമാരായ YOLK കാർ AC സർവീസ് പ്രതിനിധിയായ ഷൗക്കത്ത് ജേഴ്‌സി കൈമാറി. ബ്രദേഴ്‌സ് കോക്കൂർ ഫോർമാർ സ്റ്റാർ ഷരീഫ് കെവി ടീമിന് വേണ്ടി ജേഴ്‌സി ഏറ്റുവാങ്ങി.അഡ്വൈസറി കമ്മറ്റി ചെയർമാൻ ഡോ എം കെ സലീം, പ്രസിഡന്റ് മുഹമ്മദ്, സെക്രട്ടറി നാദിർ , ടീം മാനേജർ ഫാസിൽ , ടീം ക്യാപ്റ്റൻ ആതിഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.