10 August 2020 Monday

അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന മൂക്കുതല സ്വദേശിയെ തിരിച്ചറിഞ്ഞു

ckmnews

അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന മൂക്കുതല സ്വദേശിയെ തിരിച്ചറിഞ്ഞു


ചങ്ങരംകുളം:ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന മൂക്കുതല സ്വദേശിയെ തിരിച്ചറിഞ്ഞു.മൂക്കുതല കുത്തൂര്‍ വളപ്പില്‍ സൈമനാണ് ബൈക്ക് അപകടത്തില്‍ പെട്ട് ബോധരഹിതനായി ഏറെ നേരം റോഡില്‍ കിടന്നത്.തിങ്കളാഴ്ച കാലത്ത് 11 മണിയോടെ സംസ്ഥാന പാതയില്‍ വളയംകുളത്താണ് സംഭവം.ഏറെ നേരത്തിന് ശേഷം വളയംകുളത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും,പിന്നീട് സണ്‍റൈസ് ആശുപത്രിയിലെ ആംഡ്രൈവര്‍ ഷെബീര്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

ckmnews