29 March 2024 Friday

ചികിത്സയിൽ കഴിഞ്ഞ ആലംകോട് സ്വദേശി തൊണ്ടൻചിറക്കൽ അബൂബക്കർ നിര്യാതനായി

ckmnews

ചികിത്സയിൽ കഴിഞ്ഞ ആലംകോട് സ്വദേശി തൊണ്ടൻചിറക്കൽ അബൂബക്കർ നിര്യാതനായി


ചങ്ങരംകുളം:ചികിത്സയിൽ കഴിഞ്ഞ ആലംകോട് സ്വദേശി തൊണ്ടൻചിറക്കൽ അബൂബക്കർ നിര്യാതനായി.വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞ അബൂബക്കർ സുമനസുകളുടെ സഹായത്തോടെ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ ക്ക് വിധേയനായിരുന്നു.