20 April 2024 Saturday

വളയംകുളം മനക്കൽ കുന്നത്ത് ചോഴിയാട്ടയിൽ മാനുകുട്ടി നിര്യാതനായി

ckmnews

വളയംകുളം മനക്കൽ കുന്നത്ത് ചോഴിയാട്ടയിൽ മാനുകുട്ടി നിര്യാതനായി


ചങ്ങരംകുളം: വളയംകുളം മനക്കൽകുന്ന് ചോഴിയാട്ടയിൽ മാനുകുട്ടി (70) നിര്യാതനായി

ഭാര്യ. കമലു

മക്കൾ. ഷിനോജ്, ഷിമ

മരുമക്കൾ. സുരേഷ്, സീതാലക്ഷ്മി

സംസ്കാരം വ്യാഴം കാലത്ത് ഒൻപത് മണിക്ക് വീട്ട് വളപ്പിൽ