28 March 2024 Thursday

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി റിസ് വാന ഇബ്രാഹിം

ckmnews

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി റിസ് വാന ഇബ്രാഹിം


ചങ്ങരംകുളം:എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി റിസ് വാന ഇബ്രാഹിം.മൂക്കുതല ഗവണ്‍മെന്റ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.ചങ്ങരംകുളം സ്വദേശി ഇബ്രാഹിം റഷീദ ദമ്പതികളുടെ മകളാണ്