24 April 2024 Wednesday

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് സ്ഥാപകദിനം ആചരിച്ചു

ckmnews


ചങ്ങരംകുളം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് 136 വർഷികം ആചരിച്ചു.ഉദിനുപ്പറമ്പിൽ സ്ഥാപക ദിനത്തിൽ ആലംകോട്‌ പഞ്ചായത്ത്‌ ആറാംവാർഡ് മെമ്പർ സുനിത ചെറളശ്ശേരി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ സുബൈർ എം.വി സ്വാഗതം ആശംസിച്ചു സംസ്ക്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് മുഖ്യപ്രഭാഷണം നടത്തി ശശി പുക്കേപ്പുറത്ത്,മൊയ്തുണ്ണി മുള്ളംകുന്ന്, അജീഷ് ഉദിനൂപ്പറമ്പ്, ഷറഫുദ്ദീൻ ആലംകോട്, സമദ്, ഹംസ, മുഹമ്മദ്, നൗഷാദ്,നിഷാദ്,സിന്ധു സുമേഷ് , പ്രീജ , നിസാർ , തുടങ്ങിയവർ പങ്കെടുത്തു