29 March 2024 Friday

ചങ്ങരംകുളം മാനവം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ അണുനശീകരണം നടത്തി

ckmnews

ചങ്ങരംകുളം മാനവം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ അണുനശീകരണം നടത്തി


ചങ്ങരംകുളം:ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ പൂര്‍വ്വ സ്ഥിതിയിലേക്ക് മാറി തുടങ്ങിയ ചങ്ങരംകുളം ടൗണില്‍ അണു നശീകരണം നടത്തി.ആലങ്കോട് നന്നംമുക്ക് ഗ്രാമപഞ്ചായത്തുകളിലെ കലാസാഹിത്യ സാംസ്കാരിക 

കായിക രംഗത്ത് പ്രവർത്തിച്ചു വരുന്ന ചങ്ങരംകുളം മാനവം

സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചങ്ങരംകുളം ടൗണും പരിസരവും അണുനശീകരണം നടത്തിയത്. കോവിഡ് മഹാമാരിയുടെ പഞ്ചാത്തലത്തിൽ നടന്ന് വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി യെന്ന് 

ടി സത്യൻ പറഞ്ഞു