28 March 2024 Thursday

കോക്കൂർ കിഴക്കുമുറിയിൽ പരേതനായ പാറങ്കിയിൽ ഇബ്രാഹിം എന്ന വരുടെ ഭാര്യ ഫാത്തിമ്മ നിര്യാതയായി

ckmnews

കോക്കൂർ കിഴക്കുമുറിയിൽ പരേതനായ പാറങ്കിയിൽ ഇബ്രാഹിം എന്ന വരുടെ ഭാര്യ ഫാത്തിമ്മ നിര്യാതയായി 


ചങ്ങരംകുളം:കോക്കൂർ കിഴക്കുമുറിയിൽ പരേതനായ പാറങ്കിയിൽ ഇബ്രാഹിം എന്നിവരുടെ ഭാര്യ പാളി വളപ്പിൽ ഫാത്തിമ്മ(70)നിര്യാതയായി.മക്കൾ കാസിം (സലാല കെഎംസിസി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡണ്ട്) ,നാസർ (ന്യൂസലാല  ഏരിയ ജനറൽ സെക്രട്ടറി)  ,മറിയക്കുട്ടി ,സീനത്ത് ,ഷാഹിദ, മരുമക്കൾ ,ഉമ്മർ ,ബാവ , അബ്ദുള്ള കുട്ടി ,സാബിറ ,മുനീറ