09 May 2024 Thursday

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി വെർച്വൽ റാലി നടത്തി

ckmnews



ചങ്ങരംകുളം:പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപാലിൽ നിന്നുകൊണ്ട് രാജ്യത്തെ മുഴുവൻ ബിജെപിയുടെ ബൂത്ത് കമ്മിറ്റി നേതാക്കന്മാരെയും, നേരിട്ട് അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വെർച്വൽ റാലി നടന്നു.ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ലൈവ് പ്രോഗ്രാമിന് മണ്ഡലം പ്രസിഡണ്ട് പ്രസാദ്പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.ജനാർദ്ദനൻ പട്ടേരി ശ്രീനി വാരനാട്ട്,കെ കുഞ്ഞുണ്ണി ഉണ്ണികൃഷ്ണൻഎരമംഗലം   ബിജുമാന്തടം എന്നിവർ നേതൃത്വം നൽകി