25 April 2024 Thursday

ചങ്ങരംകുളം മേഖലയില്‍ 6 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ 6 പേര്‍ക്ക് കൂടി കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 4 പേര്‍ക്കും നന്നംമുക്ക് മേഖലയില്‍ 2 പേരും ഉള്‍പ്പെടെ ചങ്ങരംകുളം  മേഖലയില്‍ 6 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 15 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.കാലടിയില്‍ ഒരാള്‍ക്കും,കുറ്റിപ്പുറം 8 പേര്‍ക്കും,മാറഞ്ചേരി 8 പേര്‍ക്കും,പെരുമ്പടപ്പ് 15 പേര്‍ക്കും,പൊന്നാനി 9 പേര്‍ക്കും,തവനൂര്‍ 4 പേര്‍ക്കും,വട്ടംകുളം 4 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം ജില്ലയില്‍ 485 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.