26 April 2024 Friday

തെങ്ങിൽ മെഗാസ്റ്റാർ ആർട്സ്, സ്പോർട്സ് & ലൈബ്രററി സ്വാതന്ത്ര്യദിനാഘോഷം നടത്തി

ckmnews

തെങ്ങിൽ മെഗാസ്റ്റാർ ആർട്സ്, സ്പോർട്സ് & ലൈബ്രററി സ്വാതന്ത്ര്യദിനാഘോഷം നടത്തി


ചങ്ങരംകുളം:തെങ്ങിൽ മെഗാസ്റ്റാർ ആർട്സ്, സ്പോർട്സ് & ലൈബ്രററി ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.രാവിലെ 7 മണിക്ക് സെക്രട്ടറി മുഹ്സിന്റെ സാന്നിദ്ധ്യത്തിൽ സാദിഖ് മണാളത്ത്, ഹംസ ദാരിമി എന്നിവർ ദേശീയപതാക ഉയർത്തലിന് നേതൃത്വം നൽകി. സാദിക് മണാളത്ത് മുഖ്യപ്രഭാഷണം നടത്തി.സുനൈഫ് അയ്യംകുളം,നൗഫൽ എം.വി, ഷിയാസ്, അലി,സിനാൻ,തുടങ്ങിയവർ പങ്കെടുത്തു, എം.വി മുഹമ്മദ്കുട്ടി നന്ദി പറഞ്ഞു.