29 March 2024 Friday

ചങ്ങരംകുളം ചിയ്യാനൂർ താമസിക്കുന്ന കൊടിയാട്ടിൽ പ്രകാശൻ നിര്യാതനായി

ckmnews

ചങ്ങരംകുളം ചിയ്യാനൂർ താമസിക്കുന്ന കൊടിയാട്ടിൽ പ്രകാശൻ നിര്യാതനായി


ചങ്ങരംകുളം:ചിയ്യാനൂർ താമസിക്കുന്ന കൊടിയാട്ടിൽ പ്രകാശൻ(65)നിര്യാതനായി.ഭാര്യ രാജേശ്വരി.മക്കൾ,രാജീവ്,രാജിനി.മരുമക്കൾ:ഹരിദാസൻ,കാവ്യ.സംസ്കാരം തിങ്കളാഴ്ച കാലത്ത് ഈശ്വരമംഗലം പൊതുസ്മശാനത്തിൽ നടക്കും.