19 April 2024 Friday

മൂക്കുതല ഏർക്കര മനയ്ക്കൽ ആര്യൻ നമ്പൂതിരി മകൻ ശങ്കരൻ നമ്പൂതിരി (കുട്ടൻ നമ്പൂതിരി )അന്തരിച്ചു

ckmnews

മൂക്കുതല ഏർക്കര മനയ്ക്കൽ ആര്യൻ നമ്പൂതിരി മകൻ ശങ്കരൻ നമ്പൂതിരി (കുട്ടൻ നമ്പൂതിരി )അന്തരിച്ചു


ചങ്ങരംകുളം:മൂക്കുതല ഏർക്കര മനയ്ക്കൽ ആര്യൻ നമ്പൂതിരി മകൻ ശങ്കരൻ നമ്പൂതിരി (കുട്ടൻ നമ്പൂതിരി ) (75) അന്തരിച്ചു.

ഭാര്യ ആര്യ അന്തർജ്ജനം

മക്കൾ:സജിത്ത്,ശ്രീജിത്ത്

മരുമക്കൾ:ഷൈമ

ധന്യ,സംസ്ക്കാരം നാളെ (30- 9 -2022) കാലത്ത് 9 മണിക്ക് ഇല്ല പ്പറമ്പിൽ