29 March 2024 Friday

പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്, &സ്പോർട്സ് ക്ലബ്ബിന് ഡോ:ബിആർ അംബേദ്കർ ദേശീയ ഫെല്ലോഷിപ് അവാർഡ്.

ckmnews

പാവിട്ടപ്പുറം ഗ്യാലപ്പ്  ആർട്സ്, &സ്പോർട്സ് ക്ലബ്ബിന് ഡോ:ബിആർ അംബേദ്കർ ദേശീയ ഫെല്ലോഷിപ് അവാർഡ്.


ചങ്ങരംകുളം:പാവിട്ടപ്പുറം ഗ്യാലപ്പ്  ആർട്സ്, &സ്പോർട്സ് ക്ലബ്ബിന് ഡോ:ബിആർ അംബേദ്കർ ദേശീയ ഫെല്ലോഷിപ് അവാർഡ് സമ്മാനിച്ചു.ആരോഗ്യ ശുചിത്വ സാക്ഷരത, വിവാഹിതരാവുന്ന ക്ലബ്ബ് അംഗങ്ങൾ നിർബന്ധമായും വിവാഹ ദിവസം വൃക്ഷതൈ നടുന്ന സ്നേഹ തണൽ മരം,ഗ്യാലപ്പ് കുടുംബത്തിൽ ഒരു കുഞ്ഞ് ജനിച്ചാൽ വൃക്ഷ തൈ നടുന്ന ഇതൾ തുടങ്ങിയ പ്രവർത്തനനങ്ങൾ മറ്റു ഗ്രാമീണ ക്ലബ്ബ്കളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തിയ പ്രവർത്തനങ്ങൾ എന്ന നിലക്ക്, പഞ്ചാബ് മലയാളി അസോസിയേഷൻ,മലയാളം കലാ സാഹിത്യ സംസ്‌കൃതിയും സംയുകതമായി പഞ്ചാബിലെ ലുഥിയാനയിൽ വെച്ചു നടത്തിയ കേരളീയം ഭാരതീയം പരിപാടിയിൽ പഞ്ചാബ് നിയമ സഭ സ്പീക്കർ കുൽത്താർ സിംഗ് സന്തുവാനിൽ നിന്നും ഗ്യാലപ്പ് ക്ലബ്ബ് സെക്രട്ടറി സുബൈർ സിന്ദഗി പാവിട്ടപ്പുറം പുരസ്‌കാരം ഏറ്റുവാങ്ങി