26 April 2024 Friday

കല്ലുർമ്മ തലേക്കര കൃഷ്ണന്റെ ഭാര്യ അമ്മിണി നിര്യാതയായി.

ckmnews

കല്ലുർമ്മ തലേക്കര കൃഷ്ണന്റെ ഭാര്യ അമ്മിണി നിര്യാതയായി.


ചങ്ങരംകുളം:കല്ലുർമ്മ തലേക്കര കൃഷ്ണന്റെ ഭാര്യ അമ്മിണി(75)നിര്യാതയായി.മക്കൾ :രാജു, രവി, രഘു, സുകുമാരൻ,മരുമക്കൾ :ഇന്ദു, സിനി, ലിഷ