29 March 2024 Friday

ചങ്ങരംകുളം മേഖലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 8 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 9 പേരും  ഉള്‍പ്പെടെ ചങ്ങരംകുളം  മേഖലയില്‍ ഇന്ന് 17 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 11 പേര്‍ക്കും കാലടി 14 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.കുറ്റിപ്പുറം 10 പേര്‍ക്കും മാറഞ്ചേരി 9 പേര്‍ക്കും,പെരുമ്പടപ്പ് 6 പേര്‍ക്കും പൊന്നാനിയില്‍ 6 പേര്‍ക്കും,വട്ടംകുളം 6 പേര്‍ക്കും,തവനൂര്‍ 2 പേര്‍ക്കുമാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.മലപ്പുറം ജില്ലയില്‍ ഇന്ന് 700 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.