26 April 2024 Friday

കോക്കൂർ കിഴക്കമുറി കോൽതാഴത്ത് പാറയിൽ വളപ്പിൽ പരേതനായ മെയ്തുണ്ണി ഹാജിയുടെ ഭാര്യ പൊന്നബത്ത് കദീജ നിര്യാതയായി

ckmnews

കോക്കൂർ കിഴക്കമുറി കോൽതാഴത്ത് പാറയിൽ വളപ്പിൽ പരേതനായ മെയ്തുണ്ണി ഹാജിയുടെ ഭാര്യ പൊന്നബത്ത് കദീജ നിര്യാതയായി


ചങ്ങരംകുളം: കോക്കൂർ കിഴക്കമുറി കോൽതാഴത്ത് പാറയിൽ വളപ്പിൽ പരേതനായ മെയ്തുണ്ണി ഹാജിയുടെ ഭാര്യ പൊന്ന ബത്ത് കദീജ (88) അന്തരിച്ചു

മക്കൾ: അബൂബക്കർ , മുഹമ്മദ്, നഫീസ

മരുമക്കൾ: അഹമ്മദ് പരൂര് , സെലീന, സെജിന