26 April 2024 Friday

മലപ്പുറത്ത് നിന്ന് തുടങ്ങിയ കർഷക മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനം ചങ്ങരംകുളത്ത് നടന്നു

ckmnews

മലപ്പുറത്ത് നിന്ന് തുടങ്ങിയ കർഷക മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനം ചങ്ങരംകുളത്ത് നടന്നു 


ചങ്ങരംകുളം:കർഷകമോർച്ച മലപ്പുറം ജില്ലാകമ്മറ്റി നടത്തിയ "കർഷക മുന്നേറ്റ യാത്ര "ചങ്ങരംകുളത്ത്  കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എആര്‍ അജിഘോഷ് ഉദ്ഘാടനം ചെയ്തു. പൊന്നാനി മണ്ഡലം കർഷകമോർച്ച പ്രസിഡന്റ്‌ കുഞ്ഞുണ്ണി കരുമത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബിജെപി മലപ്പുറം ജില്ലാ സെക്രട്ടറി മനോജ്‌ പാറശേരി. ബിജെപി മലപ്പുറം ജില്ലാ സെക്രട്ടറി പി. പി. ഗണേശൻ. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗോപാലകൃഷ്ണൻ കോക്കൂർ. ബിജെപി പൊന്നാനി മണ്ഡലം പ്രസിഡന്റ് പ്രസാദ് പടിഞ്ഞാക്കര. ബിജെപി പൊന്നാനി മണ്ഡലം വൈസ് പ്രസിഡന്റ്‌ കൃഷ്ണൻ പാവിട്ടപ്പുറം. കർഷകമോർച്ച പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് ചെറവല്ലൂർ.കർഷകമോർച്ച പൊന്നാനി മണ്ഡലം സെക്രട്ടറി മണികണ്ഠൻ പന്താവൂർ. ജാഥ ക്യാപ്റ്റൻ പി. സി. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.