28 March 2024 Thursday

കോവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ എത്തിച്ച് വ്യാപാരികള്‍

ckmnews

കോവിഡ് പ്രതിസന്ധിയില്‍  കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ എത്തിച്ച് വ്യാപാരികള്‍


ചങ്ങരംകുളം:കോവിഡ് പ്രതിസന്ധിയില്‍  കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ എത്തിച്ച് വ്യാപാരികള്‍.ചങ്ങരംകുളം  പോലീസ് സ്റ്റേഷന് സമീപത്ത് റൂമുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്കാണ് ചങ്ങരംകുളം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ ഭക്ഷ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ എത്തിച്ച് നല്‍കിയത്.വരും ദിവസങ്ങളിലും പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു