23 April 2024 Tuesday

റേഷൻ കടയിൽ നിന്നും ലഭിച്ച ശർക്കരയിൽ പുൽച്ചാടിയുടെ അവശിഷ്ടം

ckmnews


എടപ്പാൾ:റേഷൻ കടയിൽ നിന്നും ലഭിച്ച ശർക്കരയിൽ പുൽച്ചാടിയുടെ അവശിഷ്ടം. തട്ടാൻ പടി പൊന്നാഴിക്കര സ്വദേശിക്ക് ലഭിച്ച ഓണകിറ്റിൽ ലഭിച്ച ശർക്കരയിലാണ് പുൽച്ചാടിയുടെ അവശിഷ്ടം കണ്ടത്. ഇന്നലെ പാചകം ചെയ്യുന്നതിനായി ശർക്കര എടുത്തപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. വിഷയം പരാതി നൽകാനുള്ള തീരുമാനത്തിലാണ് ഉടമ