28 March 2024 Thursday

ചങ്ങരംകുളത്ത് ഖാദി മേള തുടങ്ങി

ckmnews

ചങ്ങരംകുളത്ത് ഖാദി മേള തുടങ്ങി


ചങ്ങരംകുളം:ഓണം ഖാദി മേള ചങ്ങരംകുളത്ത് തുടങ്ങി  ചങ്ങരംകുളം ഖാദി സൗഭാഗ്യയിൽ വെച്ച് ആലംങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് ഷഹീർ  കെ.വി.ഉദ്ഘാടനം ചെയ്തു.അജിത് പൂക്കര അധ്യക്ഷത വഹിച്ചു.ആലംങ്കോട് പഞ്ചായത്ത് പ്രസിഡൻറിൽ നിന്ന് കാരയിൽ അപ്പു ആദ്യ വിൽപ്പനയും സമ്മാന കൂപ്പണും ഏറ്റുവാങ്ങി. മലപ്പുറം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിലെ സീനിയർ കോപ്പററ്റീവ് ഇൻസ്പെക്ടർ രമേഷ് ഐ.വി , ചങ്ങരംകുളം ഖാദി സൗദാഗ്യ മാനേജർ അജിത് പൂക്കര, മോഹൻദാസ് കെ ,മണികണ്ഠൻ, ജയൻ എന്നിവർ പ്രസംഗിച്ചു.