20 April 2024 Saturday

എസ്എസ്എല്‍സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ckmnews

എസ്എസ്എല്‍സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.


ചങ്ങരംകുളം:എസ്എസ്എല്‍സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.നന്നംമുക്ക് പഞ്ചായത്ത് പടി ഡിഫന്റേഴ്സ് ആര്‍ട്സ് ആന്റ് സ്പോട്സ് ക്ളബ്ബ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചത്.അജ്ഫല്‍,മുര്‍ഷിദ്,യാസിര്‍,അഷ്ക്കര്‍,മാജിദ്,അന്‍ഷിഫ് എന്നിവര്‍ നേതൃത്വം നല്‍കി