08 May 2024 Wednesday

ഒതളൂർ പരേതനായ കുറുപ്പത്ത് വളപ്പിൽ കുഞ്ഞിരാമൻ ഭാര്യ കമല അമ്മ നിര്യാതയായി

ckmnews

ഒതളൂർ പരേതനായ കുറുപ്പത്ത് വളപ്പിൽ കുഞ്ഞിരാമൻ ഭാര്യ കമല അമ്മ നിര്യാതയായി 


ചങ്ങരംകുളം:ഒതളൂർ പരേതനായ കുറുപ്പത്ത് വളപ്പിൽ കുഞ്ഞിരാമൻ ഭാര്യ കമല അമ്മ(90)നിര്യാതയായി.വീട്ടമ്പലമായ കുറുപ്പത്ത് ചാത്തൻ അമ്പലത്തിൻ്റെ അവകാശികൂടി ആയിരുന്നു.