29 March 2024 Friday

30 സ്ഥലങ്ങളിൽ പറവകൾക്കൊരു തണ്ണീർക്കുടം സ്ഥാപിച്ചു

ckmnews

30 സ്ഥലങ്ങളിൽ പറവകൾക്കൊരു തണ്ണീർക്കുടം സ്ഥാപിച്ചു


ചങ്ങരംകുളം :ചൂട് വര്‍ദ്ധിച്ചതോടെ പറവകള്‍ക്ക് തണ്ണീര്‍കുടം ഒരുക്കി മാതൃകയായി വിദ്യാര്‍ത്ഥികള്‍.കാളാച്ചാൽ SBS മഴവിൽ സംഘത്തിന്റെ നേതൃത്വത്തിലാണ് 30 സ്ഥലങ്ങളിൽ പറവകൾക്കൊരു തണ്ണീർക്കുടം സ്ഥാപിച്ചത്.പരിപാടിയിൽ വി. വി അലിസഖാഫി നേതൃത്വം നൽകി.