Pavittapuram
ചങ്ങരംകുളം ഒതളൂർ സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം ഒതളൂർ സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു
ചങ്ങരംകുളം:ഒതളൂർ സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു.കൊടക്കാട്ട് വളപ്പിൽ കുട്ടപ്പ(63)ആണ് കുഴഞ്ഞ് വീണ് മരിച്ചത്.കൂലി തൊഴിലാളിയായ കുട്ടപ്പ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം ബുധനാഴ്ച കാലത്ത് 10 മണിക്ക് സംസ്കരിക്കും.ഭാര്യ കല്ല്യാണി.മക്കൾ ഉണ്ണികൃഷ്ണൻ,ഉഷ,ജിഷ.മരുമകൾ രാധിക