29 March 2024 Friday

*KPSA മലപ്പുറം സഹോദയക്ക് പുതിയ ഭാരവാഹികൾ*

ckmnews

*KPSA മലപ്പുറം സഹോദയക്ക് പുതിയ ഭാരവാഹികൾ*


ചങ്ങരംകുളം:കെ പി എസ് എ മലപ്പുറം സഹോദയ ജനറൽ ബോഡി യോഗം കെ പി എസ് എ സംസ്ഥാന പ്രസിഡണ്ട്‌ പി പി യൂസഫ് അലി സാഹിബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി നടന്നു കെ പി എസ് എ മലപ്പുറം ജില്ല സെക്രട്ടറി ലത്തീഫ് പാണക്കാട്,കെ പി എസ് എ എടപ്പാൾ ഏരിയ പ്രസിഡണ്ട്‌ ഉമ്മർ തലാപ്പിൽ, പ്രമോദ് തലാപ്പിൽ, ബേബി പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.യോഗത്തിൽ 2020-21 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

പുതിയ ഭാരവാഹികൾ. 

പ്രസിഡണ്ട്- ഗോപാകുമാർ മഞ്ചമ്മ,വൈസ് പ്രസിഡണ്ട്-സജിത  രാജൻ, ജനറൽ സെക്രട്ടറി -ശ്രീജ എം ആർ, ജോയിൻ സെക്രട്ടറി -ദീപ ഒ ടി, ട്രഷറർ -എ പി അഷ്‌റഫ്‌ കുമരനെല്ലൂർ.