09 May 2024 Thursday

ആലംകോട് പള്ളിയുടെ മുൻവശം വാടകക്ക് താമസിച്ചിരുന്ന മണി നിര്യാതനായി

ckmnews

ആലംകോട് പള്ളിയുടെ മുൻവശം വാടകക്ക് താമസിച്ചിരുന്ന മണി നിര്യാതനായി 


ചങ്ങരംകുളം:ആലംകോട് പള്ളിയുടെ മുൻവശം വാടകക്ക് താമസിച്ചിരുന്ന മണി നിര്യാതനായി.പാലക്കാട്  സ്വദേശിയായ മണി വർഷങ്ങളായി ചങ്ങരംകുളം മേഖലയിൽ തെങ്ങ് കയറ്റം, മരംമുറി. ജോലി കൾ ചെയ്ത് വരികയാണ്.ഭാര്യ പത്മ.മക്കളില്ല.മൃതദേഹം സ്വദേശമായ പാലക്കാട്ടേക്ക് കൊണ്ട് പോവും