26 April 2024 Friday

കക്കിടിപ്പുറം നാട്ടുകൂട്ടം കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു

ckmnews

കക്കിടിപ്പുറം നാട്ടുകൂട്ടം കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു


ചങ്ങരംകുളം:കക്കിടിപ്പുറം നാട്ടുകൂട്ടം കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.കസേരകളി,സ്പൂൺറൈസിങ്,തുടങ്ങിയ മത്സരങ്ങളും വിവിധ കലാപരിപാടികളും നടന്നു.മിധുൻ,മഹേഷ്,ശ്രീജിത്ത്,രാജി,സുര,അനൂപ്,അനീഷ്,റിജു എന്നിവർ നേതൃത്വം നൽകി