25 April 2024 Thursday

ഹൃദയാഘാതം മൂലം മരിച്ച നിഷാദ് കുടുംബ സഹായനിധിയിലേക്ക് സഹായം നൽകി

ckmnews

ഹൃദയാഘാതം മൂലം മരിച്ച നിഷാദ് കുടുംബ സഹായനിധിയിലേക്ക് സഹായം നൽകി


ചങ്ങരംകുളം:ഹൃദയാഘാതം മൂലം മരിച്ച നിഷാദ് കുടുംബ സഹായനിധിയിലേക്ക് സഹായം നൽകി.ക്ലീനിങ് പ്രൊഡക്ട്സ് "Detto Star" എന്ന സ്ഥാപനത്തിൻ്റെ ഉടമ മൂക്കുതല കൂനത്ത് പെരിശ്ശേരിയിൽ ശ്രീജിത്തിൻ്റേയും സ്റ്റാഫുകളുടെയും പ്രയത്നത്താൽ 2000 ലിറ്റർ ക്ലീനിങ് പ്രൊഡക്ട്സ് വിറ്റുകിട്ടിയ ലാഭമായ 40000/- രൂപയാണ് നിഷാദ് കുടുംബ സഹായ നിധിയിലേക്ക് സംഭാവനയായി നൽകിയത്