09 May 2024 Thursday

ചങ്ങരംകുളത്ത് തട്ട് കട നടത്തിയിരുന്ന മാട്ടം സ്വദേശി ബഷീർ നിര്യാതനായി

ckmnews

ചങ്ങരംകുളത്ത് തട്ട് കട നടത്തിയിരുന്ന മാട്ടം സ്വദേശി ബഷീർ നിര്യാതനായി


ചങ്ങരംകുളം:ചങ്ങരംകുളം മാട്ടം സ്വദേശി നീളംപറമ്പിൽ പരേതനായ മുഹമ്മദ് മൊല്ലയുടെ മകൻ ബഷീർ (55)നിര്യാതനായി.ചങ്ങരംകുളം നന്നംമുക്ക് റോഡിൽ തട്ട് കട നടത്തി വരികയായിരുന്നു.ഭാര്യ :ഹാജറ, മക്കൾ : ഫമീന, മുബീന,ഷെറീന,ഫാസിൽ,മരുമക്കൾ: ഉമ്മർ, ഷാഫി,അലി.കബറടക്കം ശനി കാലത്ത് പതിനൊന്ന് മണിക്ക് തെങ്ങിൽ ജുമാമസ്‌ജിദ് കബർസ്ഥാനിൽ