09 May 2024 Thursday

മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് വാക്സിൻ ചാലഞ്ചിൽ സ്വരൂപിച്ച തുക കൈമാറി

ckmnews

മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക്  വാക്സിൻ ചാലഞ്ചിൽ സ്വരൂപിച്ച തുക കൈമാറി


ചങ്ങരംകുളം:സി പി ഐ എം മാന്തടം അഞ്ചാം വാർഡ്‌ വികസന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക്  വാക്സിൻ ചാലഞ്ചിൽ സ്വരൂപിച്ച 11350 /- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് പൊന്നാനിയുടെ നിയുക്ത ജനകീയ എം എൽ എ പി.നന്ദകുമാറിന് കൈമാറി. മാധവന്റെ സാനിദ്ധ്യത്തിൽ കമ്മറ്റി ചെയർമാൻ തണ്ടലത്ത് വിജയന്‍ കൈമാറി