09 May 2024 Thursday

കെ എസ് യു നേതാവിന്റെ വാഹനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറി

ckmnews

കെ എസ് യു നേതാവിന്റെ വാഹനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറി


എടപ്പാള്‍:കെ എസ് യു നേതാവിന്റെ വാഹനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറി.കെ എസ് യു ജില്ലാ സെക്രട്ടറി കൂടിയായ കണ്ണന്‍ നമ്പ്യാര്‍ ആണ് തന്റെ കാര്‍ എടപ്പാൾ കെ എസ് യൂ - യൂത്ത്കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  എടപ്പാൾ പഞ്ചായത്തിലെ ജനങ്ങളുടെ ആവശ്യ സേവനത്തിനു വേണ്ടി  സൗജന്യമായി കൈമാറിയത്.ഫ്ലാഗ് ഓഫ്‌ കർമ്മം കെപിസിസി സെക്രട്ടറിയും, യൂ ഡി എഫ് ജില്ലാ ചെയർമാനുമായ ശ്രീ പി ടി അജയ്‌മോഹൻ നിർവഹിച്ചു.