09 May 2024 Thursday

കോക്കൂർ പാലച്ചുവട് താമസിക്കുന്ന വൈക്കത്ത് വളപ്പിൽ ആമിനു നിര്യാതയായി

ckmnews

കോക്കൂർ പാലച്ചുവട് താമസിക്കുന്ന വൈക്കത്ത് വളപ്പിൽ ആമിനു നിര്യാതയായി


ചങ്ങരംകുളം: കോക്കൂർ പാലച്ചുവട് താമാസിക്കുന്ന വൈക്കത്ത് വളപ്പിൽ പരേതനായ കുഞ്ഞാപ്പയുടെ ഭാര്യ ആമിനു (75) നിര്യാതയായി

മക്കൾ. മുഹമ്മദുണ്ണി, മമ്മികുട്ടി, അബ്ദുൾബഷീർ, നഫീസ, റുഖിയ, സുഹറ, ഫാത്തിമ്മ

മരുമക്കൾ. ബാവ , സൈനുദ്ധീൻ, സുലൈമാൻ ,ഗഫൂർ നെസീമ്മ , സമീറ, അനീഷ


ഖബറടക്കം ഉച്ചക്ക് ഒരു മണിക്ക് കോക്കൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും