Alamkode
ചിയ്യാനൂര്‍ ശ്രീ കുണ്ടുപറമ്പില്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നാളെ നടക്കും

ചിയ്യാനൂര്‍ ശ്രീ കുണ്ടുപറമ്പില്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നാളെ നടക്കും
ചങ്ങരംകുളം:ചിയ്യാനൂര്‍ ശ്രീ കുണ്ടുപറമ്പില്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നാളെ നടക്കും.ബുധനാഴ്ച്ച കാലത്ത് ഗണപതിഹോമത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും.വൈകീട്ട് താലം വരവും രാത്രിയില്‍ മലവാഴിയാട്ടവും നടക്കും.