08 May 2024 Wednesday

കോക്കൂർ എ എച്ച്‌ എം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ അദ്ധ്യാപകരുടെ ഒഴിവ്‌

ckmnews

കോക്കൂർ എ എച്ച്‌ എം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ അദ്ധ്യാപകരുടെ ഒഴിവ്‌


ചങ്ങരംകുളം:കോക്കൂർ എ എച്ച്‌ എം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ എച്ച് എസ് ടി  അറബിക്, എച്ച് എസ് ടി മലയാളം,എച്ച് എസ് ടി  Sewing, ജൂനിയർ  അറബിക് എന്നീ ഒഴിവുകളിലേക്ക്‌ 30-05-23  ചൊവ്വാഴ്ച രാവിലെ 10.30 നും, ജൂനിയർ ഹിന്ദി, യു.പി എസ് ടി, എൽ പി എസ് ടി എന്നീ ഒഴിവുകളിലേക്ക്‌ അന്നു തന്നെ ഉച്ചക്ക് 1.30 നും

സ്കൂളിൽ വെച്ച് അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും, അവയുടെ പകർപ്പുമായി സ്ക്കൂൾ ഓഫീസിൽ എത്തേണ്ടതാണ്.