29 March 2024 Friday

മൂക്കുതല ഹൈസ്കൂളിന് പുറകിൽ താമസിക്കുന്ന തിയ്യത്ത് പടി ചന്ദ്രൻ നിര്യാതനായി

ckmnews



ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂളിന് പുറകിൽ താമസിക്കുന്ന തിയ്യത്ത് പടി ചന്ദ്രൻ (52) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.ഭാര്യ സുലോചന.മക്കൾ സുസ്മിത,കൃഷ്ണ