26 April 2024 Friday

കോക്കൂർ അൽ ഫിത്‌റ ഖുർആൻ പ്രീ സ്കൂൾ വാർഷികം ആഘോഷിച്ചു

ckmnews



ചങ്ങരംകുളം:കോക്കൂർ അൽ ഫിത്‌റ ഖുർആൻ പ്രീ സ്കൂൾ വാർഷികം ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത്‌ മെംബർ ആരിഫ നാസർ ഉദ്ഘാടനം ചെയ്തു.പി പി എം അഷ്‌ റഫ്‌ അദ്ധ്യക്ഷത വഹിച്ചു. വി കെ അയിഷ, കെ വി ഹസൻ മാസ്റ്റർ, പി പി ഖാലിദ്‌,അബ്ദുല്ലത്തീഫ്‌ മദനി, പി എം നൂറുദ്ധീൻ, എം ഫസീല, പി ഐ റാഫിദ പ്രസംഗിച്ചു